A comment received through FB
Nasser Keltron Madathi
വളരെ പ്രാധാന്യമുള്ള ഒരു പോസ്റ്റാണ് ഇട്ടിരിക്കുന്നത്. കാലാവസ്ഥ വ്യതിയാന പ്രത്യാഘാത നിർണയവും ലഘൂകരണവും പ്രാദേശികതലത്തിൽ ഒരുപരിധിവരെ സാധ്യമാക്കാം. അതുവഴി മണ്ണിന്റെ ആരോഗ്യവും ആവാസവ്യവസ വൈവിധ്യവും ഒരു പരിധിവരെ നമുക്ക് സ്ഥായിയായി നിലനിർത്താൻ സാധിക്കും. അതിനുവേണ്ടി എല്ലാ ത്രിതല പഞ്ചായത്തുകളും മുൻകൈയെടുക്കണമന്നും അതിനുവേണ്ടിയുള്ള പ്രോജക്ട് പല പഞ്ചായത്തുകളിലും സമർപ്പിച്ചിട്ടുള്ളത് ആണ്. അത് ഉൾകൊള്ളാൻ ഒട്ടുമിക്ക പഞ്ചായത്തുകൾക്കും കഴിഞ്ഞിട്ടില്ല എന്നത് ദുഃഖകരമാണ്. കാലാവസ്ഥ വ്യതിയാനം വരുംദിനങ്ങളിൽ അന്തരീക്ഷത്തിൽ വരാൻപോകുന്ന മാറ്റങ്ങൾ ശാസ്ത്രീയമായി പറയുന്നില്ല, മറിച്,സാധാരണക്കാരൂടെ യൊക്കെ ഭക്ഷണത്തിൽ മുഖ്യപങ്കുവഹിക്കുന്ന ചാള പോലുള്ള മത്സ്യങ്ങൾ ഇനി കേരള തീരത്ത് കിട്ടില്ല. മാമ്പൂ സിംഹഭാഗവും കരിഞ്ഞുപോകും. നമ്മുടെ കായലിൽ കുളത്തിൽ ഒട്ടനവധി മത്സ്യങ്ങളിൽ ഇനി അപ്രത്യക്ഷമാവും……… ഇത്തരം മാറ്റങ്ങൾ നമുക്ക് നേർകാഴ്ച ആകാം.

Thank you Nassar for your insightful comments