Stories

The Tidal Calendar

പ്രിയ സുഹൃത്തെ ,കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളം വലിയ തോതിലുള്ള ദുരന്തങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി കടൽ നിരപ്പ് ഉയരുന്നതും , കടലിന്റെ താപനില വർദ്ധിക്കുന്നതും പ്രാദേശിക ജലസംഭരണ-നിർഗമന-ത്തിലെ മാറ്റങ്ങളും കേരളത്തിന്റെ തീരദേശത്ത് പല തരത്തിലും തീവ്രതയിലുമുള്ള പ്രശ്നങ്ങൾ …